1. Pocket

    ♪ പാകറ്റ്
    1. -
    2. പോക്കറ്റ്
    3. ചേപ്പ്
    1. നാമം
    2. ലോഹക്കട്ടി
    3. കോണി
    4. സഞ്ചി
    5. കീശ
    6. സാമ്പത്തിക സാദ്ധ്യതകൾ കഴിവ്
    7. മേശപ്പന്താട്ടസഞ്ചി
    8. അടപ്പുതുള
    9. നീർക്കുഴി
    10. സൈന്യം കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലം
    11. ഒരാളുടെ ധനസ്ഥിതി
    12. ഒറ്റപ്പെട്ട പ്രദേശം
    1. ക്രിയ
    2. വികാരം മറച്ചുവയ്ക്കുക
    3. അപമാനം സഹിക്കുക
    4. കീശയിലിടുക
  2. Pocketful

    ♪ പാകറ്റ്ഫുൽ
    1. നാമം
    2. ഒരു പോക്കറ്റിൽ കൊള്ളാവുന്ന
  3. Air-pocket

    1. നാമം
    2. അധോമുഖപ്രവാഹ വായുമൺഡലം
    3. വിമാനയന്ത്രം കീഴ്പോട്ടു പോകുന്ന വായുമൺഡലാവസ്ഥ
    4. വായുവിലെ വളരെ മർദ്ദം കുറഞ്ഞ ഭാഗം
  4. Hip-pocket

    ♪ ഹിപ്പാകറ്റ്
    1. നാമം
    2. ട്രൗസേഴ്സിന്റെ പിൻഭാഗത്തെ പോക്കറ്റ്
    3. ട്രൗസേഴ്സിൻറെ പിൻഭാഗത്തെ പോക്കറ്റ്
  5. Pay pocket

    ♪ പേ പാകറ്റ്
    1. നാമം
    2. ജോലിക്കാരന്റെ ശമ്പളക്കവർ
  6. Pocket book

    ♪ പാകറ്റ് ബുക്
    1. നാമം
    2. മടിശ്ശീല
    3. കുറിപ്പുപുസ്തകം
    4. കീശബുക്ക്
    5. ഹാൻഡ്ബാഗ്
    6. ചെറിയ നോട്ടുപുസ്തകം
  7. Pocket knife

    ♪ പാകറ്റ് നൈഫ്
    1. നാമം
    2. പേനാക്കത്തി
  8. Out of pocket

    ♪ ഔറ്റ് ഓഫ് പാകറ്റ്
    1. വിശേഷണം
    2. നഷ്ടം സംഭവിച്ച
  9. Pocket-picking

    1. നാമം
    2. പോക്കറ്റടി
  10. Be out of pocket

    ♪ ബി ഔറ്റ് ഓഫ് പാകറ്റ്
    1. ക്രിയ
    2. പണം ഇല്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക