1. pocketful

    ♪ പോക്കറ്റ്ഫുൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പോക്കറ്റിൽ കൊള്ളാവുന്ന
  2. pay pocket

    ♪ പേ പോക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജോലിക്കാരന്റെ ശമ്പളക്കവർ
  3. pocket

    ♪ പോക്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീശയിലൊതുങ്ങുന്ന, കീശപ്പതിപ്പുപോലുള്ള, ചെറിയ, കൊച്ച്, ചെറുപതിപ്പായ
    1. noun (നാമം)
    2. കീശ, കീസ, സഞ്ചി, പോക്കറ്റ്, കാപ്പ
    3. കഴിവ്, സാമ്പത്തികക്കഴിവ്, വരുമാനം, ചെലവു ചെയ്യാനുള്ളകഴിവ്, വിഭവസമ്പത്ത്
    4. ഒറ്റപ്പട്ടപ്രദേശം, ചുറ്റുപാടുകളിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന സ്ഥലം, ഒറ്റപ്പെട്ട തുരുത്ത്, പ്രത്യേക പ്രദേശം, പ്രത്യേകഭാഗം
    1. verb (ക്രിയ)
    2. കീശയിലാക്കുക, കീശയിലിടുക, കളവായി എടുക്കുക, തസ്കരിക്കുക, അപഹരിക്കുക
  4. be out of pocket

    ♪ ബി ഔട്ട് ഒഫ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണം ഇല്ലാതിരിക്കുക
  5. pocket-picking

    ♪ പോക്കറ്റ് പിക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പോക്കറ്റടി
  6. line one's pockets

    ♪ ലൈൻ വൺസ് പോക്കറ്റ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം കീശവീർപ്പിക്കുക, അധാർമ്മികമാർഗ്ഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുക, തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക, കീശയിലാക്കുക, അവിഹിതമായി സമ്പാദിക്കുക
  7. dip into one's pocket

    ♪ ഡിപ്പ് ഇൻടു വൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം പോക്കറ്റിൽ നിന്ൻ ചെലവുചെയ്യുക
  8. pick persons pocket

    ♪ പിക്ക് പേഴ്സൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പോക്കറ്റടിക്കുക
  9. hip-pocket

    ♪ ഹിപ്-പോക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ട്രൗസേഴ്സിന്റെ പിൻഭാഗത്തെ പോക്കറ്റ്
    3. ട്രൗസേഴ്സിൻറെ പിൻഭാഗത്തെ പോക്കറ്റ്
  10. put one's hand in ones pocket

    ♪ പുട്ട് വൺസ് ഹാൻഡ് ഇൻ വൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാശു ചിലവഴിക്കുക
    3. പണം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക