1. Poetically

    ♪ പോെറ്റിക്ലി
    1. വിശേഷണം
    2. കാവ്യാത്മകമായി
    3. കവിതയായി
    1. ക്രിയാവിശേഷണം
    2. പദ്യരൂപത്തിൽ
  2. Poetic, poetical

    1. വിശേഷണം
    2. കാവ്യാത്മകമായ
    3. കവിതയെക്കുറിച്ചുള്ള
    4. കവിതാരൂപത്തിലുള്ള
  3. Poetic justice

    ♪ പോെറ്റിക് ജസ്റ്റസ്
    1. നാമം
    2. കാവ്യനീതി
  4. Poetic licence

    ♪ പോെറ്റിക് ലൈസൻസ്
    1. നാമം
    2. നിരങ്കുശത്വം
    3. ഉച്ഛൃഖലത്വം
    4. കവിനിരങ്കുശത്വം
    5. പദ്യസ്വാതന്ത്യം
  5. Poetic syllable

    ♪ പോെറ്റിക് സിലബൽ
    1. നാമം
    2. കാവ്യവൃത്തം
  6. A sacred poetical work

    1. നാമം
    2. കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
  7. Poetic inspiration

    ♪ പോെറ്റിക് ഇൻസ്പറേഷൻ
    1. നാമം
    2. കാവ്യപ്രചോദനം
  8. Poetic

    ♪ പോെറ്റിക്
    1. വിശേഷണം
    2. ഭാവനാപരമായ
    3. കാവ്യാത്മകമായ
    4. കവിതയെക്കുറിച്ചുള്ള
    5. കവികൾക്കു ചേർന്ന
    6. കവികളെക്കുറിച്ചുള്ള
    7. കാവ്യഭാഷയിലുള്ള
    8. കാവ്യോചിതമായ
  9. Poeticize

    1. ക്രിയ
    2. പ്രതിപാദ്യത്തെ കാവ്യാത്മകമാക്കുക
    3. ഭാവനപരമാകുക
  10. Poetics

    1. നാമം
    2. കാവ്യശാസ്ത്രം
    3. കാവ്യമീമാംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക