1. Point

    ♪ പോയൻറ്റ്
    1. നാമം
    2. സന്ദർഭം
    3. സൂചന
    4. അതിർ
    5. അഭിപ്രായം
    6. മുന
    7. അംശം
    8. അർത്ഥം
    9. ബിന്ദു
    10. ഉദ്ദേശ്യം
    11. അഗ്രം
    12. സാരാംശം
    13. വിഷയം
    14. കാര്യം
    15. ആശയം
    16. സ്ഥലം
    17. ക്ഷണം
    18. രഹസ്യം
    19. സ്ഥാനം
    20. വിശേഷത
    21. റെയിൽപ്പാളം
    22. ഒരു റെയിൽപ്പാളത്തിൽ നിന്ൻ മറ്റൊരു പാളത്തിലേക്ക് തീവണ്ടി മാറ്റുന്ന ഭാഗം
    23. കുത്ത്
    1. ക്രിയ
    2. അടയാളപ്പെടുത്തുക
    3. നിയമിക്കുക
    4. ചൂണ്ടിക്കാണിക്കുക
    5. സൂചിപ്പിക്കുക
    6. ലക്ഷ്യം വയ്ക്കുക
    7. രത്നം മുറിക്കുക
    8. ശ്രദ്ധയിൽ വരുത്തുക
    9. കാണിച്ചു കൊടുക്കുക
    10. കൂട്ടമായി തിരിക്കുക
    11. ചൂണ്ടിക്കാട്ടുക
    12. ആയിരിക്കുക
  2. Points

    ♪ പോയൻറ്റ്സ്
    1. നാമം
    2. ബിന്ദുക്കൾ
    3. ആശയങ്ങൾ
  3. Pointed

    ♪ പോയൻറ്റഡ്
    1. -
    2. നിശിതമായ
    1. വിശേഷണം
    2. മൂർച്ചയുള്ള
    3. ഊന്നിപ്പറയുന്ന
    4. തുളച്ചുകയറുന്ന
    5. സൂചിതമായ
    6. മുനയുള്ള
    7. അർത്ഥവത്തായ
    8. മർമ്മഭേദിയായ
  4. Pointing

    ♪ പോയൻറ്റിങ്
    1. നാമം
    2. സൂചന
    3. നിർദ്ദേശം
    4. ചൂണ്ടിക്കാട്ടൽ
    5. അംഗുലീ നിർദ്ദേശം
    6. വിരാമചിഹ്നം
    7. നിർദ്ദേശം ചൂണ്ടിക്കാട്ടൽ
    1. ക്രിയ
    2. മൂർച്ചയാക്കൽ
  5. Point out

    ♪ പോയൻറ്റ് ഔറ്റ്
    1. ക്രിയ
    2. ചൂണ്ടിക്കാണിക്കുക
  6. Pointedly

    ♪ പോയൻറ്റിഡ്ലി
    1. -
    2. തുളച്ചു കയറൽ
    3. സൂചിതം
    1. വിശേഷണം
    2. മർമ്മഭേദിയായ
    1. ക്രിയാവിശേഷണം
    2. മൂർച്ചയോടെ
  7. Moot point

    ♪ മൂറ്റ് പോയൻറ്റ്
    1. -
    2. വിവാദപരമായ ചോദ്യമോ വസ്തുതയോ
  8. Points man

    ♪ പോയൻറ്റ്സ് മാൻ
    1. നാമം
    2. റെയിൽപ്പാതയിലെ കുറ്റിക്കാവൽക്കാരൻ
  9. Key points

    ♪ കി പോയൻറ്റ്സ്
    1. നാമം
    2. പ്രധാനവസ്തുതകൾ
  10. High point

    ♪ ഹൈ പോയൻറ്റ്
    1. നാമം
    2. അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക