- 
                    Point out♪ പോയൻറ്റ് ഔറ്റ്- ക്രിയ
- 
                                ചൂണ്ടിക്കാണിക്കുക
 
- 
                    Arrow point♪ ആറോ പോയൻറ്റ്- നാമം
- 
                                അമ്പിൻമുന
 
- 
                    High point♪ ഹൈ പോയൻറ്റ്- നാമം
- 
                                അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില
 
- 
                    At point blank range♪ ആറ്റ് പോയൻറ്റ് ബ്ലാങ്ക് റേഞ്ച്- ക്രിയ
- 
                                തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക
 
- 
                    Beside the point♪ ബിസൈഡ് ത പോയൻറ്റ്- വിശേഷണം
- 
                                അപ്രസക്തമായ
 
- 
                    At all points♪ ആറ്റ് ഓൽ പോയൻറ്റ്സ്- -
- 
                                എല്ലാവിധത്തിലും
 
- 
                    Carry ones point♪ കാറി വൻസ് പോയൻറ്റ്- ക്രിയ
- 
                                ലക്ഷ്യം നേടുക
 
- 
                    Come to the point♪ കമ് റ്റൂ ത പോയൻറ്റ്- ക്രിയ
- 
                                വിഷയത്തിലേക്ക് മടങ്ങിവരിക
 
- 
                    Cracking the point of fingers♪ ക്രാകിങ് ത പോയൻറ്റ് ഓഫ് ഫിങ്ഗർസ്- ക്രിയ
- 
                                വിരൽഞൊടിക്കുക
- 
                                ഞൊട്ടയിടുക
 
- 
                    Ending point- നാമം
- 
                                അവസാനസന്ദർഭം