-
Pointedly
♪ പോയൻറ്റിഡ്ലി- വിശേഷണം
-
മർമ്മഭേദിയായ
- -
-
തുളച്ചു കയറൽ
-
സൂചിതം
- ക്രിയാവിശേഷണം
-
മൂർച്ചയോടെ
-
Arrow point
♪ ആറോ പോയൻറ്റ്- നാമം
-
അമ്പിൻമുന
-
High point
♪ ഹൈ പോയൻറ്റ്- നാമം
-
അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില
-
At point blank range
♪ ആറ്റ് പോയൻറ്റ് ബ്ലാങ്ക് റേഞ്ച്- ക്രിയ
-
തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക
-
Beside the point
♪ ബിസൈഡ് ത പോയൻറ്റ്- വിശേഷണം
-
അപ്രസക്തമായ
-
At all points
♪ ആറ്റ് ഓൽ പോയൻറ്റ്സ്- -
-
എല്ലാവിധത്തിലും
-
Carry ones point
♪ കാറി വൻസ് പോയൻറ്റ്- ക്രിയ
-
ലക്ഷ്യം നേടുക
-
Come to the point
♪ കമ് റ്റൂ ത പോയൻറ്റ്- ക്രിയ
-
വിഷയത്തിലേക്ക് മടങ്ങിവരിക
-
Cracking the point of fingers
♪ ക്രാകിങ് ത പോയൻറ്റ് ഓഫ് ഫിങ്ഗർസ്- ക്രിയ
-
വിരൽഞൊടിക്കുക
-
ഞൊട്ടയിടുക
-
Ending point
- നാമം
-
അവസാനസന്ദർഭം