1. Poised

    ♪ പോയസ്ഡ്
    1. വിശേഷണം
    2. സമീകൃതമായ
    3. തയ്യാറായ
    4. പെരുമാറ്റത്തിൽ ഇരുത്തം വന്ന
  2. Poise

    ♪ പോയസ്
    1. ക്രിയ
    2. തുലനം ചെയ്യുക
    3. സമീകരിക്കുക
    4. സമഭാരമാക്കുക
    5. തൂക്കുക
    1. നാമം
    2. തൂക്കം
    1. ക്രിയ
    2. തുല്യമാക്കുക
    1. നാമം
    2. സാമ്യം
    1. ക്രിയ
    2. ഘനമൊപ്പിക്കുക
    3. സമനിലയ്ക്കു നിറുത്തുക
    4. ശരിനിരപ്പാക്കുക
    1. നാമം
    2. തുലനം
    1. ക്രിയ
    2. സമമാകുക
    1. നാമം
    2. ഭാരം ഒപ്പിക്കുക
    3. എതിരായി വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക