1. Poison

    ♪ പോയസൻ
    1. -
    2. തിൻമ
    3. തിന്മ
    4. നഞ്ച്
    1. നാമം
    2. ദോഷം
    3. വിഷം
    4. അതിയായി വെരുക്കുന്ന വസ്തു
    5. ജീവനഘാതം
    6. ദൂഷിതാഹാരം
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. കേടു വരുത്തുക
    4. വിഷം ഏൽപിക്കുക
    5. വിഷം ചേർക്കുക
    6. വിഷം കൊടുത്തു കൊല്ലുക
    7. തിൻമ കുത്തിവയ്ക്കുക
    8. വിഷം കൊടുക്കുക
  2. Poisoner

    1. നാമം
    2. വിഷം കൊടുക്കുന്നവൻ
    3. ദുഷിപ്പിക്കുന്നവൻ
    4. വിഷം കലർത്തുന്നവൻ
  3. A poison

    1. നാമം
    2. വിഷം
  4. Poisonous

    ♪ പോയസനസ്
    1. -
    2. വിഷകരമായ
    3. വിഷം പുരണ്ട
    4. വിഷംപുരണ്ട
    1. വിശേഷണം
    2. വിഷമുള്ള
    3. പ്രാണാപായകരമായ
    4. അത്യന്തം ദ്രാഹകരമായ
  5. Poisoning

    ♪ പോയസനിങ്
    1. നാമം
    2. വിഷം ചേർക്കൽ
    3. വിഷം കലരൽ
  6. Poison ivy

    1. നാമം
    2. വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.
  7. Poison-gas

    1. നാമം
    2. വിഷവായു
  8. Poison-fang

    1. -
    2. വിഷപ്പല്ല
    1. നാമം
    2. വിഷപ്പല്ൽ
  9. Poison tree

    ♪ പോയസൻ ട്രി
    1. നാമം
    2. വിഷവൃക്ഷം
  10. Slow poison

    ♪ സ്ലോ പോയസൻ
    1. നാമം
    2. പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക