1. Polar

    ♪ പോലർ
    1. വിശേഷണം
    2. ഏകകേന്ദ്രമായ
    3. ധ്രുവസ്ഥമായ
    4. മാർഗ്ഗദർശകമായ
    5. ധ്രുവപ്രദേശമായ
    6. ഉത്തരദിക്കിനെ സംബന്ധിച്ച
    7. ധ്രുവത്തെ സംബന്ധിച്ച
    8. വിപരീതസ്വഭാവമുള്ള
    9. കാന്തികധ്രുവങ്ങളുള്ള
    10. ധ്രുവങ്ങളെ സംബന്ധിച്ച
    11. അക്ഷത്തെ സംബന്ധിച്ച
  2. Polarity

    ♪ പോലെററ്റി
    1. നാമം
    2. ധ്രുവാഭിമുഖത
    3. ധ്രുവത്വം
    4. അന്യോന്യവിരോധമുള്ള
  3. Polarize

    ♪ പോലറൈസ്
    1. ക്രിയ
    2. ഒന്നിച്ചു കൂടുക
    3. ധ്രുവോൻമുഖമാക്കുക
    4. ധ്രുവീകരിക്കുക
    5. ഭിന്ന ധ്രുവങ്ങളിലാകുക
  4. Polarization

    ♪ പോലർസേഷൻ
    1. നാമം
    2. അവസ്ഥ
    1. ക്രിയ
    2. ധ്രുവോൻമുഖമാക്കൽ
    1. നാമം
    2. ധ്രൂവീകരണം
    1. വിശേഷണം
    2. ധ്രൂവീകൃതമായ
    1. നാമം
    2. വിദ്യുത്പ്രവാഹിവിഘ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക