-
Polemic
♪ പലെമിക്- നാമം
-
തർക്കം
-
വാദം
-
ചർച്ച
-
വിവാദം
- വിശേഷണം
-
താർക്കികമായ
-
തർക്കപരമായ
-
വാദത്തിനിടയുള്ള
-
വിവാദവിഷയകമായ
-
വിവാദശീലമുള്ള
- നാമം
-
വിവാദവിഷയത്തിലുള്ള ചർച്ച
-
വേദോപദേശതർക്കം
- വിശേഷണം
-
മതതർക്കവിദ്യ
-
വാദശീലമായ
- നാമം
-
വിവാദാത്മകമായ
-
Polemics
♪ പോലെമിക്സ്- നാമം
-
വാദപ്രതിവാദം
-
വിവാദം