1. Politeness

    ♪ പലൈറ്റ്നസ്
    1. നാമം
    2. മര്യാദ
    3. സഭ്യത
    4. വിനയം
    5. ഉപചാരഭാവം
    6. സൗമ്യം
  2. Body politic

    ♪ ബാഡി പാലറ്റിക്
    1. നാമം
    2. ജനങ്ങളുടെ സംയുക്ത രാഷ്ട്രീയ സംഘടന അഥവാ രാഷ്ട്രീയപ്രവർത്തനം
    3. സംഘടിത രാഷ്ട്രീയ സമ്പ്രദായം
  3. Non-political

    1. വിശേഷണം
    2. രാഷ്ട്രീയമില്ലാത്ത
  4. Party politics

    ♪ പാർറ്റി പാലറ്റിക്സ്
    1. നാമം
    2. കക്ഷീരാഷ്ട്രീയം
  5. Polite person

    ♪ പലൈറ്റ് പർസൻ
    1. നാമം
    2. സൗമ്യൻ
  6. Welt politic

    ♪ വെൽറ്റ് പാലറ്റിക്
    1. നാമം
    2. സാർവദേശീയരാഷ്ട്രീയ കാര്യങ്ങളിൽ മുഖ്യ പങ്കുവഹിക്കൽ
  7. Political science

    1. നാമം
    2. രാഷ്ട്രതന്ത്രം
  8. Political sphere

    ♪ പലിറ്റകൽ സ്ഫിർ
    1. നാമം
    2. രാഷ്ട്രീയമൺഡലം
  9. Political system

    1. നാമം
    2. രാഷ്ട്രസംവിധാനം
  10. Practical politics

    ♪ പ്രാക്റ്റകൽ പാലറ്റിക്സ്
    1. നാമം
    2. പ്രായോഗികരാജ്യതന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക