-
Polling
♪ പോലിങ്- നാമം
-
വോട്ടുചെയ്യൽ
-
വോട്ടു രേഖപ്പെടുത്തൽ
-
Gallup poll
♪ ഗാലപ് പോൽ- നാമം
-
തിരഞ്ഞെടുത്ത ഏതാനും വ്യക്തികളുടെ അഭിപ്രായങ്ങളിൽനിന്ൻ പൊതുജനാഭിപ്രായഗതി മനസ്സിലാക്കുന്ന സമ്പ്രദായം
-
മാതൃകകൾ വിതരണം ചെയ്ത് പൊതുജനാഭിപ്രായം അറിയാനുള്ള പദ്ധതി
-
Opinion poll
♪ അപിൻയൻ പോൽ- നാമം
-
തർക്കവിഷയം
-
Poll tax
♪ പോൽ റ്റാക്സ്- നാമം
-
തലവരി
-
തിരഞ്ഞെടുപ്പ് നികുതി
-
Snap poll
♪ സ്നാപ് പോൽ- നാമം
-
ഇടക്കാല തിരഞ്ഞെടുപ്പ്
-
Polling booth
♪ പോലിങ് ബൂത്- നാമം
-
തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള മുറി
-
Deed poll
♪ ഡീഡ് പോൽ- നാമം
-
ഒരു കക്ഷി മാത്രം എഴുതി ഒപ്പിട്ട പത്രം
-
Polled
♪ പോൽഡ്- വിശേഷണം
-
വോട്ടു നൽകപ്പെടുന്നതായ
-
Poll
♪ പോൽ- നാമം
-
തല
-
വോട്ടർപട്ടിക
- ക്രിയ
-
വോട്ടു നൽകുക
- നാമം
-
തലയെണ്ണം
-
വോട്ടിന്റെ സംഖ്യ
- ക്രിയ
-
വോട്ടു നേടുക
-
കിളി
-
വോട്ടു കൊടുക്കുകയോ വാങ്ങുകയോ ചെയ്യുക
-
തെരഞ്ഞടുപ്പ്
-
വോട്ടെടുക്കൽ