1. Pollute

    ♪ പലൂറ്റ്
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. കളങ്കപ്പെടുത്തുക
    4. മലിനമാക്കുക
    5. അശുദ്ധമാക്കുക
    6. മലിനപ്പെടുത്തുക
    7. വഷളാക്കുക
    8. വിശുദ്ധി കെടുക്കുക
    9. പാതിവ്രത്യം ഭംഗം ചെയ്യുക
    10. അന്തരീക്ഷ മലിനീകരണം വരുത്തുക
  2. Pollution control

    1. നാമം
    2. മലിനീകരണ നിയന്ത്രണം
  3. Polluted

    ♪ പലൂറ്റഡ്
    1. വിശേഷണം
    2. അശുദ്ധമായ
    3. മലിനമാക്കപ്പെട്ട
    4. ദുഷിപ്പിക്കപ്പെട്ട
  4. Pollution

    ♪ പലൂഷൻ
    1. നാമം
    2. മലിനീകരണം
    3. അന്തരീക്ഷമലിനീകരണം
    4. ആശൗചം
    5. ദുഷിപ്പിക്കൽ
    6. അശുദ്ധിയാക്കൽ
    7. അഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക