1. Pond

    ♪ പാൻഡ്
    1. നാമം
    2. പൊയ്ക
    3. തടാകം
    4. പുഷ്കരണി
    5. കുളം
    6. ചെറിയ കുളം
  2. Fish-pond

    1. നാമം
    2. മത്സ്യക്കുളം
  3. Deep pond

    ♪ ഡീപ് പാൻഡ്
    1. നാമം
    2. ആഴമുള്ള കുളം
  4. Lotus pond

    ♪ ലോറ്റസ് പാൻഡ്
    1. നാമം
    2. താമരക്കുളം
    3. താമരപ്പൊയ്ക
  5. Horse pond

    ♪ ഹോർസ് പാൻഡ്
    1. നാമം
    2. കുതിരക്കുളം
    3. വൃത്തികെട്ടവരുടെ സങ്കേതം
  6. Large pond

    ♪ ലാർജ് പാൻഡ്
    1. നാമം
    2. വലിയകുളം
  7. Oblong pond

    ♪ ആബ്ലോങ് പാൻഡ്
    1. നാമം
    2. കൊക്കരണി
  8. Square pond

    ♪ സ്ക്വെർ പാൻഡ്
    1. നാമം
    2. സമചതുരത്തിനുള്ളകുളം
  9. Natural pond

    ♪ നാചർൽ പാൻഡ്
    1. നാമം
    2. പ്രകൃതിതടാകം
  10. Swimming pond

    ♪ സ്വിമിങ് പാൻഡ്
    1. നാമം
    2. നീന്തുന്നതിനുള്ള കുളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക