-
Pool
♪ പൂൽ- നാമം
-
കായൽ
-
ജലാശയം
- ക്രിയ
-
ഒന്നിച്ചു ചേർക്കുക
- നാമം
-
പന്തയം
-
നീർക്കുഴി
- ക്രിയ
-
ഒരാളുടെ വിഭവങ്ങൾ സഞ്ചയിക്കുക
-
പൊതു ഫണ്ടിൽ നിക്ഷേപിക്കുക
- നാമം
-
ചെറുകുളം
-
പൊട്ടക്കുളം
-
മേശപ്പന്താട്ടപ്പന്തയം
-
മോഹനക്കച്ചവടക്കൂർ
-
ഒരിനം ബില്യാർഡുകളി
- ക്രിയ
-
സഞ്ചിതനിധിയിലേക്കു സംഭാവന ചെയ്യുക
- നാമം
-
ഫുട്ബോൾ പൂൾ
-
കുളം
-
മത്സരക്കളി
-
നീന്തൽക്കുളം
- ക്രിയ
-
കൂടെയിടുക
- നാമം
-
ചൂത്
-
കുണ്ട്
-
കച്ചവടക്കൂട്ടുകെട്ട്
-
മത്സരമില്ലാതാക്കാനുള്ള ഏർപ്പാട്
-
Pooling
♪ പൂലിങ്- നാമം
-
പൊതുഫണ്ടിൽ നിക്ഷേപിക്കൽ
-
Large pool
♪ ലാർജ് പൂൽ- നാമം
-
വലിയതടാകം
-
Lotus pool
♪ ലോറ്റസ് പൂൽ- നാമം
-
താമരക്കുളം
-
താമരപ്പൊയ്ക
-
Bathing pool
♪ ബേതിങ് പൂൽ- നാമം
-
നീന്തൽക്കുളം
-
Football pool
♪ ഫുറ്റ്ബോൽ പൂൽ- നാമം
-
ഫുട്ബോൾ കളികളുടെ ഫലത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചൂതുകളി
-
Swimming pool
♪ സ്വിമിങ് പൂൽ- നാമം
-
നീന്തൽക്കുളം
-
കളിക്കളം
-
Water lily pool
♪ വോറ്റർ ലിലി പൂൽ- നാമം
-
ആമ്പൽക്കുളം
-
Water-lily tank or pool
- നാമം
-
ആമ്പൽപ്പൊയ്ക