1. poor

    ♪ പുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദരിദ്ര, ദരിദ്രാണ, ദരിദ്രിത, ദരിദ്രമായ, ക്ഷാമ
    3. മോശപ്പെട്ട, മോശമായ, ഗുണനിലവാരം കുറഞ്ഞ, അതിഗുണ, ഒരുഗുണവുമില്ലാത്ത
    4. കഷ്ടിയായ, അല്പമായ, വരാക, ദരിദ്രമായ, കുറവായ
    5. ഫലപുഷ്ടികുറഞ്ഞ, ഉല്പാദനക്ഷമമല്ലാത്ത, തരിശായ, നിഷ്ഫലമായ, ആദായമില്ലാത്ത
    6. ഗുണം കുറഞ്ഞ, പോരായ്മയുള്ള, ഇല്ലാത്ത, അഭാവമുള്ള, ന്യൂനതയുള്ള
  2. poorly

    ♪ പുവർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാരോഗ്യാവസ്ഥയിലുള്ള, രോഗഗ്രസ്തം, സുഖമില്ലാത്ത, നല്ലസുഖമില്ലാത്ത, രോഗം ബാധിച്ച
    1. adverb (ക്രിയാവിശേഷണം)
    2. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
  3. poor-box

    ♪ പുവർ ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മപ്പെട്ടി
  4. poor man

    ♪ പുവർ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദരിദ്രൻ
    3. ഒന്നുമില്ലാത്തവൻ
  5. the poor

    ♪ ദ പൂർ
    src:crowdShare screenshot
    1. noun (നാമം)
    2. ദരിദ്രർ
    3. നിസ്വൻമാർ
    4. പാവങ്ങൾ
  6. poor law

    ♪ പുവർ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സാധുരക്ഷാ നിയമം
  7. poor house

    ♪ പുവർ ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. യാചകമന്ദിരം
    3. അനാഥശാല
    4. അഗതിമന്ദിരം
  8. poor people

    ♪ പുവർ പീപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ദരിദ്രർ
    3. പാവപ്പെട്ടവർ
  9. poor-spirited

    ♪ പുവർ സ്പിരിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൗരുഷമില്ലാത്ത
    3. വീര്യമില്ലാത്ത
    4. ഭീരുവായ
    5. ചുണയില്ലാത്ത
    6. ചുണകെട്ട
  10. take a poor view of

    ♪ ടെയ്ക്ക് എ പൂർ വ്യൂ ഓഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രതികൂലമായി കാണുക
    3. അശുഭദൃഷ്ടിയോടെ വീക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക