-
poorly
♪ പുവർലി- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
-
poor man
♪ പുവർ മാൻ- noun (നാമം)
- ദരിദ്രൻ
- ഒന്നുമില്ലാത്തവൻ
-
poor
♪ പുവർ- adjective (വിശേഷണം)
-
poor-box
♪ പുവർ ബോക്സ്- noun (നാമം)
- ധർമ്മപ്പെട്ടി
-
poor house
♪ പുവർ ഹൗസ്- noun (നാമം)
- യാചകമന്ദിരം
- അനാഥശാല
- അഗതിമന്ദിരം
-
poor law
♪ പുവർ ലോ- noun (നാമം)
- സാധുരക്ഷാ നിയമം
-
the poor
♪ ദ പൂർ- noun (നാമം)
- ദരിദ്രർ
- നിസ്വൻമാർ
- പാവങ്ങൾ
-
poor people
♪ പുവർ പീപ്പിൾ- noun (നാമം)
- ദരിദ്രർ
- പാവപ്പെട്ടവർ
-
take a poor view of
♪ ടെയ്ക്ക് എ പൂർ വ്യൂ ഓഫ്- phrase (പ്രയോഗം)
- പ്രതികൂലമായി കാണുക
- അശുഭദൃഷ്ടിയോടെ വീക്ഷിക്കുക
-
poor-spirited
♪ പുവർ സ്പിരിറ്റഡ്- adjective (വിശേഷണം)
- പൗരുഷമില്ലാത്ത
- വീര്യമില്ലാത്ത
- ഭീരുവായ
- ചുണയില്ലാത്ത
- ചുണകെട്ട