1. Poorness

    1. നാമം
    2. ക്ഷീണം
    3. ദാരിദ്യ്രം
    4. ദരിദ്രാവസ്ഥ
    5. ഗുണക്കുറവ്
  2. Poor house

    ♪ പുർ ഹൗസ്
    1. നാമം
    2. അഗതിമന്ദിരം
    3. അനാഥശാല
    4. യാചകമന്ദിരം
  3. Poor law

    ♪ പുർ ലോ
    1. നാമം
    2. സാധുരക്ഷാ നിയമം
  4. Poor man

    ♪ പുർ മാൻ
    1. നാമം
    2. ദരിദ്രൻ
    3. ഒന്നുമില്ലാത്തവൻ
  5. Poor people

    ♪ പുർ പീപൽ
    1. നാമം
    2. ദരിദ്രർ
    3. പാവപ്പെട്ടവർ
  6. Poor person

    ♪ പുർ പർസൻ
    1. നാമം
    2. ദരിദ്രൻ
  7. Poor relation

    ♪ പുർ റീലേഷൻ
    1. -
    2. നിർദ്ദനനായ ബന്ധു
    3. ദരിദ്രബന്ധു
  8. Poor-box

    1. നാമം
    2. ധർമ്മപ്പെട്ടി
  9. Poor-spirited

    ♪ പുർസ്പിറിറ്റിഡ്
    1. വിശേഷണം
    2. ഭീരുവായ
    3. ചുണയില്ലാത്ത
    4. വീര്യമില്ലാത്ത
    5. പൗരുഷമില്ലാത്ത
    6. ചുണകെട്ട
    1. -
    2. ഭീരുവാ
  10. The poor

    ♪ ത പുർ
    1. നാമം
    2. നിസ്വൻമാർ
    3. ദരിദ്രർ
    4. പാവങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക