-
Pop
♪ പാപ്- നാമം
-
അച്ഛൻ
- ക്രിയ
-
പൊന്തിക്കുക
-
വീഴുക
-
ചാടുക
-
വീർപ്പിക്കുക
-
പായുക
- നാമം
-
പോപ്പ്
-
പെട്ടെന്നുള്ള ശബ്ദം
-
സ്ഫോടനംശബ്ദം
- ക്രിയ
-
പെട്ടെന്നു കാണായ് വരുക
- നാമം
-
വെടിയൊച്ച
- ക്രിയ
-
വേഗത്തിലകത്തിടുക
- നാമം
-
ജനപ്രീതിയാർജ്ജിച്ച ആധുനിക സംഗീതം
- വിശേഷണം
-
ജനപ്രിയമായ
- നാമം
-
മധുര പാനീയം
-
പോപ് സംഗീതം
- ക്രിയ
-
ശബ്ദത്തോടെ തെറിക്കുക
- നാമം
-
പിതാവ്
- വിശേഷണം
-
സ്ഫോടകശബ്ദം
-
ആകസ്മികശബ്ദം
- നാമം
-
അടപ്പ് എടുക്കുന്ന ശബ്ദം
-
Pop.
- സംക്ഷേപം
-
ജനസംഖ്യ എന്നതിന്റെ ചുരുക്കരൂപം
-
Pop up
♪ പാപ് അപ്- ക്രിയ
-
പെട്ടെന്ൻ ആവിർഭവിക്കുക
-
പൊന്തിവരിക
-
പെട്ടെന്ന് ആവിർഭവിക്കുക
-
Pop in
♪ പാപ് ഇൻ- ക്രിയ
-
പോകുന്ന വഴിക്ക് കൊടുക്കുക
-
Pop off
♪ പാപ് ഓഫ്- ക്രിയ
-
മരിക്കുക
-
ചാകുക
-
തട്ടിക്കൊണ്ടുപോവുക
-
Pop out
- ക്രിയ
-
പുറത്തു പോകുക
-
Pop gun
♪ പാപ് ഗൻ- നാമം
-
കതിനാവെടി
-
കളിത്തോക്ക്
-
വെടിക്കുഴൽ
-
Pop art
♪ പാപ് ആർറ്റ്- നാമം
-
ആധുനിക സംസ്ക്കാരത്തെയും ബഹുജനമാധ്യമങ്ങളെയും ആധാരമാക്കിയ കല
-
നാഗരിക ജീവിതത്തിലെ നിസ്സാരവസ്തുക്കളെ വിഷയമാക്കിയുള്ള കല
-
ജനപ്രിയകല
-
ഒരിനം സംഗീതകല
-
Pop into
♪ പാപ് ഇൻറ്റൂ- ക്രിയ
-
പെട്ടെന്ൻ വയ്ക്കുക
-
പെട്ടെന്ൻ എടുക്കുക
-
പെട്ടെന്ന് വയ്ക്കുക
-
പെട്ടെന്ന് എടുക്കുക
-
Pop corn
♪ പാപ് കോർൻ- നാമം
-
അമേരിക്കൻ ചോളം
-
ചോളപ്പൊരി
-
മലരുണ്ടാക്കുന്ന ഒരു ധാന്യം