-
Popular
♪ പാപ്യലർ- നാമം
-
ജനസാമാന്യം
-
ലോകം
-
ബഹുജനം
-
ജനത
-
വെള്ളിലമരം
- വിശേഷണം
-
സാമാന്യജനപരമായ
-
ജനഹിതമായ
-
സാധാരണക്കാരനു മനസ്സിലാവുന്ന
-
സാധാരണക്കാരാൽ നടത്തപ്പെടുന്ന
-
ജനപ്രീതിയാർജ്ജിച്ച
-
ജനസമ്മതിയുള്ള പലരും ഇഷ്ടപ്പെടുന്ന
-
സാധാരണക്കാരനു താങ്ങാവുന്ന
-
ജനകീയമായ
- നാമം
-
ലോകപ്രിയം
-
ജനപ്രിയം
-
ജനസമ്മതിയുള്ള
-
സർവ്വപ്രിയനായ
-
Popularly
♪ പാപ്യലർലി- വിശേഷണം
-
സാധാരണമായി
- നാമം
-
സാമാന്യേന
-
ജനബോദ്ധ്യമാംവണ്ണം
- വിശേഷണം
-
സാധാരണയായി
- ക്രിയാവിശേഷണം
-
ലോകസമ്മതമായി
-
Popularity
♪ പാപ്യലെററ്റി- നാമം
-
പ്രചാരം
-
ജനസ്വാധീനം
-
പ്രസിദ്ധി
- -
-
ബഹുജനസമ്മതി
- നാമം
-
ജനാനുകൂല്യം
-
ജനപ്രീതി
-
ജനരഞ്ജകത്വം
-
ലോകസമ്മതം
-
Popularize
♪ പാപ്യലറൈസ്- ക്രിയ
-
പ്രചരിപ്പിക്കുക
-
എല്ലാവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക
-
ലോകപ്രിയമാക്കുക
-
എല്ലാവരും അറിയുമാറാക്കുക
-
സർവരഞ്ജമാക്കുക
-
പ്രചാരത്തിലാക്കുക
-
ജനസമ്മതമാക്കുക
-
Vox popular
♪ വാക്സ് പാപ്യലർ- നാമം
-
ജനശബ്ദം
-
ബഹുജനാഭിപ്രായം
-
Popular usage
♪ പാപ്യലർ യൂസജ്- നാമം
-
രൂഢാലോകാചാരം
-
Popular front
♪ പാപ്യലർ ഫ്രൻറ്റ്- നാമം
-
ജനകീയ മുന്നണി
- വിശേഷണം
-
പ്രജായത്തമായ
- നാമം
-
ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി
-
Popularization
♪ പാപ്യലർസേഷൻ- ക്രിയ
-
ജനസമ്മതമാക്കൽ
-
Popular favour
- നാമം
-
പൊതുജനാനുകൂല്യം
-
Cheap popularity
♪ ചീപ് പാപ്യലെററ്റി- -
-
വില കുറഞ്ഞ പ്രശസ്തി