1. Popularity

    ♪ പാപ്യലെററ്റി
    1. നാമം
    2. പ്രചാരം
    3. ജനസ്വാധീനം
    4. പ്രസിദ്ധി
    1. -
    2. ബഹുജനസമ്മതി
    1. നാമം
    2. ജനാനുകൂല്യം
    3. ജനപ്രീതി
    4. ജനരഞ്ജകത്വം
    5. ലോകസമ്മതം
  2. Popular favour

    1. നാമം
    2. പൊതുജനാനുകൂല്യം
  3. Popular front

    ♪ പാപ്യലർ ഫ്രൻറ്റ്
    1. നാമം
    2. ജനകീയ മുന്നണി
    1. വിശേഷണം
    2. പ്രജായത്തമായ
    1. നാമം
    2. ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി
  4. Popular usage

    ♪ പാപ്യലർ യൂസജ്
    1. നാമം
    2. രൂഢാലോകാചാരം
  5. Vox popular

    ♪ വാക്സ് പാപ്യലർ
    1. നാമം
    2. ജനശബ്ദം
    3. ബഹുജനാഭിപ്രായം
  6. Cheap popularity

    ♪ ചീപ് പാപ്യലെററ്റി
    1. -
    2. വില കുറഞ്ഞ പ്രശസ്തി
  7. Popularization

    ♪ പാപ്യലർസേഷൻ
    1. ക്രിയ
    2. ജനസമ്മതമാക്കൽ
  8. Popularize

    ♪ പാപ്യലറൈസ്
    1. ക്രിയ
    2. പ്രചരിപ്പിക്കുക
    3. എല്ലാവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക
    4. ലോകപ്രിയമാക്കുക
    5. എല്ലാവരും അറിയുമാറാക്കുക
    6. സർവരഞ്ജമാക്കുക
    7. പ്രചാരത്തിലാക്കുക
    8. ജനസമ്മതമാക്കുക
  9. Popularly

    ♪ പാപ്യലർലി
    1. വിശേഷണം
    2. സാധാരണമായി
    1. നാമം
    2. സാമാന്യേന
    3. ജനബോദ്ധ്യമാംവണ്ണം
    1. വിശേഷണം
    2. സാധാരണയായി
    1. ക്രിയാവിശേഷണം
    2. ലോകസമ്മതമായി
  10. Popular

    ♪ പാപ്യലർ
    1. നാമം
    2. ജനസാമാന്യം
    3. ലോകം
    4. ബഹുജനം
    5. ജനത
    6. വെള്ളിലമരം
    1. വിശേഷണം
    2. സാമാന്യജനപരമായ
    3. ജനഹിതമായ
    4. സാധാരണക്കാരനു മനസ്സിലാവുന്ന
    5. സാധാരണക്കാരാൽ നടത്തപ്പെടുന്ന
    6. ജനപ്രീതിയാർജ്ജിച്ച
    7. ജനസമ്മതിയുള്ള പലരും ഇഷ്ടപ്പെടുന്ന
    8. സാധാരണക്കാരനു താങ്ങാവുന്ന
    9. ജനകീയമായ
    1. നാമം
    2. ലോകപ്രിയം
    3. ജനപ്രിയം
    4. ജനസമ്മതിയുള്ള
    5. സർവ്വപ്രിയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക