- 
                    Popularly♪ പാപ്യലർലി- വിശേഷണം
- 
                                സാധാരണമായി
- 
                                സാധാരണയായി
 - ക്രിയാവിശേഷണം
- 
                                ലോകസമ്മതമായി
 - നാമം
- 
                                സാമാന്യേന
- 
                                ജനബോദ്ധ്യമാംവണ്ണം
 
- 
                    Popular favour- നാമം
- 
                                പൊതുജനാനുകൂല്യം
 
- 
                    Popular front♪ പാപ്യലർ ഫ്രൻറ്റ്- വിശേഷണം
- 
                                പ്രജായത്തമായ
 - നാമം
- 
                                ജനകീയ മുന്നണി
- 
                                ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി
 
- 
                    Popular usage♪ പാപ്യലർ യൂസജ്- നാമം
- 
                                രൂഢാലോകാചാരം
 
- 
                    Cheap popularity♪ ചീപ് പാപ്യലെററ്റി- -
- 
                                വില കുറഞ്ഞ പ്രശസ്തി
 
- 
                    Vox popular♪ വാക്സ് പാപ്യലർ- നാമം
- 
                                ജനശബ്ദം
- 
                                ബഹുജനാഭിപ്രായം
 
- 
                    Popularization♪ പാപ്യലർസേഷൻ- ക്രിയ
- 
                                ജനസമ്മതമാക്കൽ
 
- 
                    Popularize♪ പാപ്യലറൈസ്- ക്രിയ
- 
                                പ്രചരിപ്പിക്കുക
- 
                                എല്ലാവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക
- 
                                ലോകപ്രിയമാക്കുക
- 
                                എല്ലാവരും അറിയുമാറാക്കുക
- 
                                സർവരഞ്ജമാക്കുക
- 
                                പ്രചാരത്തിലാക്കുക
- 
                                ജനസമ്മതമാക്കുക
 
- 
                    Popular♪ പാപ്യലർ- വിശേഷണം
- 
                                സാമാന്യജനപരമായ
- 
                                ജനഹിതമായ
- 
                                സാധാരണക്കാരനു മനസ്സിലാവുന്ന
- 
                                സാധാരണക്കാരാൽ നടത്തപ്പെടുന്ന
- 
                                ജനപ്രീതിയാർജ്ജിച്ച
- 
                                ജനസമ്മതിയുള്ള പലരും ഇഷ്ടപ്പെടുന്ന
- 
                                സാധാരണക്കാരനു താങ്ങാവുന്ന
- 
                                ജനകീയമായ
 - നാമം
- 
                                ജനസാമാന്യം
- 
                                ലോകം
- 
                                ബഹുജനം
- 
                                ജനത
- 
                                വെള്ളിലമരം
- 
                                ലോകപ്രിയം
- 
                                ജനപ്രിയം
- 
                                ജനസമ്മതിയുള്ള
- 
                                സർവ്വപ്രിയനായ
 
- 
                    Popularity♪ പാപ്യലെററ്റി- -
- 
                                ബഹുജനസമ്മതി
 - നാമം
- 
                                പ്രചാരം
- 
                                ജനസ്വാധീനം
- 
                                പ്രസിദ്ധി
- 
                                ജനാനുകൂല്യം
- 
                                ജനപ്രീതി
- 
                                ജനരഞ്ജകത്വം
- 
                                ലോകസമ്മതം