-
Population
♪ പാപ്യലേഷൻ- നാമം
-
ജനതതി
-
നിവാസികൾ
-
ജനസംഖ്യ
-
ജനസഞ്ചയം
-
ജനസമൂഹം
-
പ്രജകൾ
-
Density of population
♪ ഡെൻസറ്റി ഓഫ് പാപ്യലേഷൻ- നാമം
-
ജനസാന്ദ്രത
-
Population centre
♪ പാപ്യലേഷൻ സെൻറ്റർ- നാമം
-
അധികജനസംഖ്യയുള്ള സ്ഥലം
-
Population explosion
♪ പാപ്യലേഷൻ ഇക്സ്പ്ലോഷൻ- നാമം
-
ജനസംഖ്യയിൽ ഉണ്ടാകുന്ന അസാമാന്യ വർദ്ധന
-
ജനസംഖ്യാവിസ്ഫോടനം
-
Populous
♪ പാപ്യലസ്- വിശേഷണം
-
വലിയ ജനസംഖ്യയുള്ള
-
ജനബഹുലമായ
-
ജനപ്പെരുപ്പമുള്ള
-
ജനബാഹുല്യമുള്ള
-
നിവാസികളുള്ള
-
ജനസമൃദ്ധിയുള്ള
-
ജനനിബിഡമായ
-
Populousness
- നാമം
-
ജനബാഹുല്യം
-
Populism
♪ പാപ്യലിസമ്- നാമം
-
ജനാധിപത്യ സിദ്ധാന്തം
-
പൊതുവുടമാസിദ്ധാന്തം
-
Populated
♪ പാപ്യലേറ്റഡ്- വിശേഷണം
-
ജനാധിവാസമുള്ള
-
Populate
♪ പാപ്യലേറ്റ്- ക്രിയ
-
വസിക്കുക
-
കുടിയേറിപ്പാർക്കുക
-
ജനങ്ങളെക്കൊണ്ടു നിറയ്ക്കുക
-
ജനം പെരുകുക
-
പാർപ്പിക്കുക
-
കുടിപാർപ്പിക്കുക
-
കുടിയേറ്റുക
-
ജനപുഷ്ടിവരുത്തുക