- 
                    Populous♪ പാപ്യലസ്- വിശേഷണം
- 
                                വലിയ ജനസംഖ്യയുള്ള
- 
                                ജനബഹുലമായ
- 
                                ജനപ്പെരുപ്പമുള്ള
- 
                                ജനബാഹുല്യമുള്ള
- 
                                നിവാസികളുള്ള
- 
                                ജനസമൃദ്ധിയുള്ള
- 
                                ജനനിബിഡമായ
 
- 
                    Density of population♪ ഡെൻസറ്റി ഓഫ് പാപ്യലേഷൻ- നാമം
- 
                                ജനസാന്ദ്രത
 
- 
                    Population centre♪ പാപ്യലേഷൻ സെൻറ്റർ- നാമം
- 
                                അധികജനസംഖ്യയുള്ള സ്ഥലം
 
- 
                    Population explosion♪ പാപ്യലേഷൻ ഇക്സ്പ്ലോഷൻ- നാമം
- 
                                ജനസംഖ്യയിൽ ഉണ്ടാകുന്ന അസാമാന്യ വർദ്ധന
- 
                                ജനസംഖ്യാവിസ്ഫോടനം
 
- 
                    Populate♪ പാപ്യലേറ്റ്- ക്രിയ
- 
                                വസിക്കുക
- 
                                കുടിയേറിപ്പാർക്കുക
- 
                                ജനങ്ങളെക്കൊണ്ടു നിറയ്ക്കുക
- 
                                ജനം പെരുകുക
- 
                                പാർപ്പിക്കുക
- 
                                കുടിപാർപ്പിക്കുക
- 
                                കുടിയേറ്റുക
- 
                                ജനപുഷ്ടിവരുത്തുക
 
- 
                    Populousness- നാമം
- 
                                ജനബാഹുല്യം
 
- 
                    Populism♪ പാപ്യലിസമ്- നാമം
- 
                                ജനാധിപത്യ സിദ്ധാന്തം
- 
                                പൊതുവുടമാസിദ്ധാന്തം
 
- 
                    Populated♪ പാപ്യലേറ്റഡ്- വിശേഷണം
- 
                                ജനാധിവാസമുള്ള
 
- 
                    Population♪ പാപ്യലേഷൻ- നാമം
- 
                                ജനതതി
- 
                                നിവാസികൾ
- 
                                ജനസംഖ്യ
- 
                                ജനസഞ്ചയം
- 
                                ജനസമൂഹം
- 
                                പ്രജകൾ