1. Port

    ♪ പോർറ്റ്
    1. നാമം
    2. അഴിമുഖം
    1. -
    2. പെരുമാറ്റം
    1. നാമം
    2. നടപടി
    3. ഭാവം
    4. വാതിൽ
    5. മദ്യം
    6. പ്രവേശനം
    1. വിശേഷണം
    2. മുഖച്ഛായ
    1. നാമം
    2. ഒരുതരം മദ്യം
    1. -
    2. നൗകാശയം
    1. നാമം
    2. തുറമുഖം
    3. കപ്പലിലെ വെടിത്തുള
    4. തുറമുഖനഗരം
    5. കപ്പൽ തങ്ങുന്ന സ്ഥലം
    6. ബാഹ്യാകാശം
    7. ദ്രാക്ഷാരസമദ്യം
    8. കപ്പലിന്റെ ഇടതുഭാഗം
    9. കപ്പലിൻറെ ഇടതുഭാഗം
  2. Portly

    ♪ പോർറ്റ്ലി
    1. വിശേഷണം
    2. തടിച്ച
    3. ധീരമായ
    4. വലുതായ
    5. വണ്ണമുള്ള
    6. ഘനഗംഭീരമായ
    7. ഉദാത്തമായി
    8. ഗംഭീരഭാവമുള്ള
    9. തടിയുള്ള
    10. ഗൗരവഗതിയായ
    11. ബലിഷ്ഠമായ
  3. Port town

    1. നാമം
    2. തുറമുഖമുള്ള നഗരം
  4. Free port

    ♪ ഫ്രി പോർറ്റ്
    1. നാമം
    2. തീരുവ ചുമത്താത്ത തുറമുഖം
    3. ചുങ്കം അടയ്ക്കേണ്ടാത്ത തുറമുഖം
  5. Game port

    ♪ ഗേമ് പോർറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ഗെയിമിനുവേണ്ടി ജോയ്സ്റ്റിക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം
  6. View port

    ♪ വ്യൂ പോർറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ചിത്രങ്ങൾ സ്ക്രീനിൽ കാണുന്നതിൻ പ്രത്യേകമായി തിരിച്ചിട്ടുള്ള സ്ക്രീനിന്റെ ഭാഗം
  7. Sally port

    ♪ സാലി പോർറ്റ്
    1. നാമം
    2. സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാൻ കോട്ടയിലുള്ള രഹസ്യമാർഗം
  8. Port-wine stain

    1. നാമം
    2. വലിയ ചുമപ്പ് നിറത്തിൽ ദേഹത്ത് കാണപ്പെടുന്ന കരുവാളിച്ച പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക