- 
                    Portable♪ പോർറ്റബൽ- വിശേഷണം
- 
                                ചെറിയ
- 
                                സുവഹനീയമായ
- 
                                കയ്യിൽ കൊണ്ടുനടക്കാവുന്ന
- 
                                എടുത്തു കൊണ്ടു പോകത്തക്ക
- 
                                കനം കുറഞ്ഞ
- 
                                വഹിക്കപ്പെടത്തക്ക
- 
                                എടുത്തുകൊണ്ടു പോകത്തക്ക
 - നാമം
- 
                                വഹനീയത
- 
                                എടുത്തു കൊണ്ടു പോകാവുന്ന അവസ്ഥ
- 
                                ഏന്തിക്കൊണ്ട് പോകാൻ സാധിക്കുന്ന
- 
                                എടുത്തുകൊണ്ടുപോകത്തക്ക
- 
                                എടുത്തുകൊണ്ടു പോകാവുന്ന
- 
                                ചുമന്നുകൊണ്ടുപോകാവുന്ന
 
- 
                    Portability♪ പോർറ്റബിലിറ്റി- നാമം
- 
                                വഹനീയത്വം