1. Portentousness

    1. നാമം
    2. അത്ഭുതകരം
    3. അശുഭസൂചകം
  2. Portent

    ♪ പോർറ്റെൻറ്റ്
    1. നാമം
    2. സൂചന
    3. നിമിത്തം
    4. പൂർവ്വലക്ഷണം
    5. ദുശ്ശകുനം
    6. ദുർനിമിത്തം
    1. -
    2. ഉത്പാതം
    1. നാമം
    2. അത്ഭുത സംഗതി
    3. ദുർലക്ഷണം
    1. -
    2. അത്ഭുതവിഷയം
  3. Portentive

    1. വിശേഷണം
    2. ദുർനിമിത്തമായ
    3. ദുശ്ശകുനമായ
  4. Portentous

    ♪ പോർറ്റെൻറ്റസ്
    1. വിശേഷണം
    2. ഭയങ്കരമായ
    3. അശുഭസൂചകമായ
    4. ഗൗരവമേറിയ
    5. നിമിത്തദർശിയായ
    6. അത്ഭുതമായ
  5. Portentously

    1. വിശേഷണം
    2. അത്ഭുതപരമായി
    3. ദുശ്ശകുനമായി
    1. ക്രിയാവിശേഷണം
    2. ദുർലക്ഷണമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക