-
Porthole
- നാമം
-
കപ്പൽ
-
കപ്പൽ വാതിൽ
-
കപ്പലിന്റെയോ വിമാനത്തിന്റെയോ വശങ്ങളിൽ പ്രകാശം അകത്തു കടത്തുന്നതിനുള്ള ദ്വാരം
-
യുദ്ധക്കപ്പലിൽ പീരങ്കിവെടി വയ്ക്കാനുള്ള ദ്വാരം
-
കപ്പലിലെ വശത്തുള്ള ദ്വാരം
-
കപ്പലിലെ പീരങ്കിദ്വാരം
-
കപ്പലിൻറെയോ വിമാനത്തിൻറെയോ വശങ്ങളിൽ പ്രകാശം അകത്തു കടത്തുന്നതിനുള്ള ദ്വാരം