-
Portly
♪ പോർറ്റ്ലി- വിശേഷണം
-
തടിച്ച
-
ധീരമായ
-
വലുതായ
-
വണ്ണമുള്ള
-
ഘനഗംഭീരമായ
-
ഉദാത്തമായി
-
ഗംഭീരഭാവമുള്ള
-
തടിയുള്ള
-
ഗൗരവഗതിയായ
-
ബലിഷ്ഠമായ
-
Game port
♪ ഗേമ് പോർറ്റ്- നാമം
-
കമ്പ്യൂട്ടർ ഗെയിമിനുവേണ്ടി ജോയ്സ്റ്റിക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം
-
Port town
- നാമം
-
തുറമുഖമുള്ള നഗരം
-
Port-wine stain
- നാമം
-
വലിയ ചുമപ്പ് നിറത്തിൽ ദേഹത്ത് കാണപ്പെടുന്ന കരുവാളിച്ച പാട്
-
View port
♪ വ്യൂ പോർറ്റ്- നാമം
-
കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ചിത്രങ്ങൾ സ്ക്രീനിൽ കാണുന്നതിൻ പ്രത്യേകമായി തിരിച്ചിട്ടുള്ള സ്ക്രീനിന്റെ ഭാഗം
-
Free port
♪ ഫ്രി പോർറ്റ്- നാമം
-
തീരുവ ചുമത്താത്ത തുറമുഖം
-
ചുങ്കം അടയ്ക്കേണ്ടാത്ത തുറമുഖം
-
Sally port
♪ സാലി പോർറ്റ്- നാമം
-
സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാൻ കോട്ടയിലുള്ള രഹസ്യമാർഗം
-
Port
♪ പോർറ്റ്- നാമം
-
അഴിമുഖം
- -
-
പെരുമാറ്റം
- നാമം
-
നടപടി
-
ഭാവം
-
വാതിൽ
-
മദ്യം
-
പ്രവേശനം
- വിശേഷണം
-
മുഖച്ഛായ
- നാമം
-
ഒരുതരം മദ്യം
- -
-
നൗകാശയം
- നാമം
-
തുറമുഖം
-
കപ്പലിലെ വെടിത്തുള
-
തുറമുഖനഗരം
-
കപ്പൽ തങ്ങുന്ന സ്ഥലം
-
ബാഹ്യാകാശം
-
ദ്രാക്ഷാരസമദ്യം
-
കപ്പലിന്റെ ഇടതുഭാഗം
-
കപ്പലിൻറെ ഇടതുഭാഗം