1. Possess

    ♪ പസെസ്
    1. ക്രിയ
    2. പ്രാപിക്കുക
    3. വശത്താക്കുക
    4. അനുഭവിക്കുക
    5. ബാധിക്കുക
    6. കൈവശപ്പെടുത്തുക
    7. കൈവശമാക്കുക
    8. ഉടമസ്ഥാനായിരിക്കുക
    9. കരതമാക്കുക
    10. അധീനത്തിലുണ്ടാകുക
    11. കുടികൊണ്ടിരിക്കുക
    12. ആവേശിക്കുക
    13. കൂടുക
    14. ഉടമസ്ഥനായിരിക്കുക
    15. ചെകുത്താൻ ബാധിക്കുക
    16. ഉടമയിൽ ഉണ്ടാവുക
  2. Possessed

    ♪ പസെസ്റ്റ്
    1. വിശേഷണം
    2. ലഭ്യമായ
    3. ഗ്രസ്ഥമായ
    4. അനുഭവിക്കപ്പെട്ട
    5. വികാരഭരിതനായ
    6. ആർജ്ജിച്ച
    7. കൈവശമുള്ള
    8. ഉടമപ്പെട്ട
    9. ബാധാബാധിതതനായ
  3. Possessing

    ♪ പസെസിങ്
    1. വിശേഷണം
    2. കൈവശമുള്ള
    3. സ്വന്തമായ
    4. ഉടമസ്ഥതയിലുള്ള
    1. ക്രിയ
    2. കൈവശമുണ്ടായിരിക്കൽ
  4. Possessive

    ♪ പസെസിവ്
    1. -
    2. ഉടമയെ സംബന്ധിച്ച
    1. വിശേഷണം
    2. സ്വത്തിനെക്കുറിച്ചുള്ള
    3. മറ്റൊരാളുടെ സ്നേഹം തനിക്കു മാത്രമേ ആകാവൂ എന്ന നിർബന്ധമുള്ള
    4. അനുഭവിക്കുന്ന
    5. ഉടമസ്ഥത സംബന്ധിച്ച
    6. അസൂയയുള്ള
    7. നിർബന്ധവും അസൂയയും ഉള്ള
    8. ഉടമസ്ഥത സംബന്ധിച്ച്
  5. Possession

    ♪ പസെഷൻ
    1. നാമം
    2. അധികാരം
    3. വശപ്പെടുത്തൽ
    4. ക്രാധപാരവശ്യം
    5. ഉടമസ്ഥത
    6. കൈവശമുണ്ടാകൽ
    7. കൈവശം വയ്ക്കൽ
    8. പ്രതബാധ
    9. കൈവശമുള്ള സാധനം
    10. കരസ്ഥമാക്കൽ
    11. ക്രോധപാരവശ്യം
    12. അധീനത
  6. Possessions

    ♪ പസെഷൻസ്
    1. നാമം
    2. ഉടമസ്ഥത
    3. വിത്തം
    4. അധീനരാജ്യങ്ങൾ
    5. സ്വകീയവസ്തു
  7. Possessed of

    ♪ പസെസ്റ്റ് ഓഫ്
    1. വിശേഷണം
    2. കൈവശമായ
  8. Possessively

    1. വിശേഷണം
    2. ഉടമയായി
    1. ക്രിയാവിശേഷണം
    2. ഉടമസ്ഥതാഭാവത്തോടെ
  9. Self-possessed

    1. നാമം
    2. ചിത്തസ്വാധീനം
  10. Possessiveness

    ♪ പസെസിവ്നസ്
    1. നാമം
    2. ഉടമസ്ഥത
    3. അധീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക