1. Possessive

    ♪ പസെസിവ്
    1. -
    2. ഉടമയെ സംബന്ധിച്ച
    1. വിശേഷണം
    2. സ്വത്തിനെക്കുറിച്ചുള്ള
    3. മറ്റൊരാളുടെ സ്നേഹം തനിക്കു മാത്രമേ ആകാവൂ എന്ന നിർബന്ധമുള്ള
    4. അനുഭവിക്കുന്ന
    5. ഉടമസ്ഥത സംബന്ധിച്ച
    6. അസൂയയുള്ള
    7. നിർബന്ധവും അസൂയയും ഉള്ള
    8. ഉടമസ്ഥത സംബന്ധിച്ച്
  2. Evil spirits to possess

    ♪ ഈവൽ സ്പിററ്റ്സ് റ്റൂ പസെസ്
    1. നാമം
    2. ഭൂതങ്ങൾ ആവേശിക്കൽ
  3. Vacant possession

    ♪ വേകൻറ്റ് പസെഷൻ
    1. നാമം
    2. ആളൊഴിഞ്ഞു പോയ വീട്
    3. താമസിക്കാൻ തയ്യാറാക്കിയിരിക്കുന്ന വീട്
  4. Possessing special powers

    ♪ പസെസിങ് സ്പെഷൽ പൗർസ്
    1. വിശേഷണം
    2. പ്രത്യേക അധികാരങ്ങൾ കയ്യാളുന്ന
  5. Possessing the merits

    ♪ പസെസിങ് ത മെററ്റ്സ്
    1. വിശേഷണം
    2. പുണ്യതയുള്ള
  6. Possession certificate

    ♪ പസെഷൻ സർറ്റിഫികറ്റ്
    1. നാമം
    2. കൈവശാവകാശ പത്രം
  7. Possessive case

    ♪ പസെസിവ് കേസ്
    1. നാമം
    2. ഷഷ്ഠീവിഭക്തി
    3. സംബന്ധികാവിഭക്തി
  8. Self-possessed

    1. നാമം
    2. ചിത്തസ്വാധീനം
  9. Self-possession

    1. നാമം
    2. വിപദിധൈര്യം
    3. ആത്മനിഷ്ഠ
  10. Demonic possession

    ♪ ഡിമാനിക് പസെഷൻ
    1. നാമം
    2. പ്രേതബാധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക