1. Post

    ♪ പോസ്റ്റ്
    1. -
    2. ഉദ്യോഗസ്ഥലം തീരുമാനിച്ച്
    3. പിന്നീട്
    1. വിശേഷണം
    2. ഇടയിലുള്ള
    3. പിമ്പിലുള്ള
    4. അനന്തരമായി
    1. ക്രിയാവിശേഷണം
    2. അതിവേഗത്തിൽ
    3. എന്തെങ്കിലുമൊന്നിനു ശേഷം
    1. അവ്യയം
    2. പിന്നത്തെ
    3. തൂണ്
    4. കാല്
    5. എഴുത്തുകൾ
    6. എഴുത്തുകൾ കൈകാര്യം ചെയ്യുന്ന സ്ഥലം
    1. നാമം
    2. അവസ്ഥ
    3. സ്ഥിതി
    4. നില
    5. തപാൽ
    6. ജോലി
    7. ഉദ്യോഗം
    8. പാളയം
    9. ഇടം
    10. സ്ഥലം
    11. നിയോഗം
    12. കുറ്റി
    13. സ്ഥാനം
    14. താവളം
    15. നിലയം
    16. പാറാവതിർത്തി
    17. ജോലിസ്ഥാനം
    18. തപാൽക്കാരൻ
    19. സൈന്യസ്ഥാനം
    20. ഭടൻ നിൽക്കുന്ന സ്ഥാനം
    21. അധികാരപദം
    22. പുറകിൽ മുതലായ അർത്ഥങ്ങളിൽ പദങ്ങൾക്കു മുന്നിൽ ചേർക്കുന്ന ഉപസർഗ്ഗം
    23. കുറ്റിക്കാൽ
    24. പട്ടാളക്കാർ താവളമടിച്ചിട്ടുള്ള സ്ഥലം
    25. സ്തംഭം
    26. എഴുത്ത്
    27. തസ്തിക
    1. ക്രിയ
    2. നിയോഗിക്കുക
    3. ഒട്ടിക്കുക
    4. നിയമിക്കുക
    5. നിശ്ചയിക്കുക
    6. നിറുത്തുക
    7. പട്ടികയിൽ ചേർക്കുക
    8. സ്ഥാപിക്കുക
    9. പതിക്കുക
    10. ഇടുക
    11. ആക്കുക
    12. തപാൽ വഴി അയയ്ക്കുക
    13. വേഗം അയയ്ക്കുക
    14. കണക്കിൽ ചേർക്കുക
    15. ഉദ്യോഗം കൊടുക്കുക
    16. അങ്ങോട്ടു നിയോഗിക്കുക
    17. അതിവേഗത്തിൽ യാത്ര ചെയ്യുക
    18. തപാലിലയക്കുക
  2. Post box

    ♪ പോസ്റ്റ് ബാക്സ്
    1. നാമം
    2. തപാൽപ്പെട്ടി
  3. Post bag

    ♪ പോസ്റ്റ് ബാഗ്
    1. നാമം
    2. തപാൽ ഉരുപ്പടികൾ അയയ്ക്കുന്ന സഞ്ചി
    3. തപാലരുപ്പടികൾ
  4. Side-post

    1. -
    2. വശത്തെ തൂൺ
    3. വഴിയരികിലെ തൂൺ
  5. Free post

    ♪ ഫ്രി പോസ്റ്റ്
    1. നാമം
    2. ഫ്രീ പോസ്റ്റ് (കത്തിന്റെ ചാർജ്ജ് കത്ത് കിട്ടുന്നയാൾ കൊടുക്കുന്ന സംവിധാനം)
    3. ഫ്രീ പോസ്റ്റ് (കത്തിൻറെ ചാർജ്ജ് കത്ത് കിട്ടുന്നയാൾ കൊടുക്കുന്ന സംവിധാനം)
  6. Post code

    ♪ പോസ്റ്റ് കോഡ്
    1. നാമം
    2. തപാൽകോഡ് നമ്പർ
    3. തപാൽകോഡ് നന്പർ
  7. Post-free

    1. -
    2. തപാൽക്കൂലി കൊടുക്കാതെ
    1. നാമം
    2. തപാൽക്കൂലി കൊടുക്കേണ്ടതില്ലാത്ത
    3. കൊടുക്കേണ്ടതില്ലാത്ത
  8. Post-dated

    1. വിശേഷണം
    2. ചെക്കും മറ്റും പിൻതീയ്യതി വച്ചെഴുതുന്നതായ
  9. Post stamp

    ♪ പോസ്റ്റ് സ്റ്റാമ്പ്
    1. നാമം
    2. തപാൽസ്റ്റാമ്പ്
  10. Sound-post

    1. നാമം
    2. വീണയുടെ അകത്തുവയ്ക്കുന്ന കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക