1. Poster

    ♪ പോസ്റ്റർ
    1. നാമം
    2. ഫോട്ടോ
    3. ദുശ്ചോദ്യക്കാരൻ
    4. കുഴയ്ക്കുന്നവൻ
    5. ബുദ്ധിമുട്ടിക്കുന്ന ചോദ്യം
    6. ഭിത്തിപ്പരസ്യം
    7. ചുവർപരസ്യം
    8. മതിലിൽ ഒട്ടിച്ചിട്ടുള്ള വലിയ ചിത്രം അഥവാ ഫോട്ടോ
  2. Posterity

    ♪ പാസ്റ്റെററ്റി
    1. നാമം
    2. ഒരാളുടെ സന്തതിപരമ്പര
    3. ഭാവിതലമുറകൾ
    4. വരുംകാലം
    5. പിന്നാലെ വരുന്ന തലമുറകൾ
    6. സന്തതിപരന്പര
    7. ഭാവി തലമുറകൾ
  3. Four poster

    ♪ ഫോർ പോസ്റ്റർ
    1. നാമം
    2. മേൽക്കട്ടിയുള്ള കട്ടിൽ
    3. നാലു പായ്മരക്കപ്പൽ
  4. Wall-poster

    1. നാമം
    2. ചുവർ പരസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക