1. Posture

    ♪ പാസ്ചർ
    1. നാമം
    2. സ്ഥിതി
    1. ക്രിയ
    2. നടിക്കുക
    3. ഭാവിക്കുക
    1. നാമം
    2. സംസ്ഥിതി
    3. അഗവിന്യാസം
    1. ക്രിയ
    2. പ്രത്യേകരീതിയിൽ നിൽക്കുക
    1. നാമം
    2. ദേഹഭാവം
    1. ക്രിയ
    2. അവയവങ്ങളെ പ്രത്യേകരീതിയിൽ വിന്യസിക്കുക
    3. ഇരുത്തുക
    1. നാമം
    2. അംഗവിന്യാസം
    3. നിൽപ്
    1. ക്രിയ
    2. തഞ്ചത്തിൽ നിൽക്കുക
    1. -
    2. നടപ്പുരീതി
    3. നില്പ്
    4. കിടപ്പ്
  2. 84 postures

    1. -
    2. 84 നിലകളിൽ
    3. 84 ഭാവങ്ങളിൽ
    4. 84 അവസ്ഥകളിൽ
  3. Yogic posture

    1. നാമം
    2. ഒരു യോഗനില
    3. കൂർമ്മാസനം
    4. യോഗമുറ
  4. Postural

    1. വിശേഷണം
    2. സ്ഥിതികരമായ
    3. സംസ്ഥിതിയായ
  5. Posturing

    ♪ പാസ്ചറിങ്
    1. ക്രിയ
    2. ചിത്രീകരിക്കൽ
    1. നാമം
    2. പരസ്യപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക