- 
                    Potato♪ പറ്റേറ്റോ- നാമം
- 
                                ഉരുളക്കിഴങ്ങുചെടി
 
- 
                    Hot potato♪ ഹാറ്റ് പറ്റേറ്റോ- നാമം
- 
                                കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം
- 
                                വിഷമ പരിതഃസ്ഥിതി
- 
                                കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരു സംഗതി
- 
                                ചൂടേറിയ സമകാലികവിഷയം
 
- 
                    Couch potato♪ കൗച് പറ്റേറ്റോ- നാമം
- 
                                ടി.വി.കണ്ടു കൊണ്ട് വീട്ടിൽ സമയം ചെലവഴിക്കുന്ന വ്യക്തി
- 
                                ഒരു ജോലിയും വ്യായാമവും ചെയ്യാതെ വെറുതെ ഇരുന്നു ടിവി കാണുന്ന വ്യക്തി
 
- 
                    Mouse potato- നാമം
- 
                                ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നവൻ