1. Pound

    ♪ പൗൻഡ്
    1. ക്രിയ
    2. ഇടിക്കുക
    3. പൊടിക്കുക
    1. നാമം
    2. റാത്തൽ
    3. നൂറു പുതിയ പെൻസിനു തല്യമായ പവൻ
    1. -
    2. 0.45359237 കിലോഗ്രാം
    1. ക്രിയ
    2. നെല്ലുകുത്തുക
    1. നാമം
    2. അലഞ്ഞുനടക്കുന്ന വീട്ടുമൃഗങ്ങളെ പിടിച്ചടയ്ക്കാനുള്ളശാല
    1. ക്രിയ
    2. ഇടിയ്ക്കുക
    1. നാമം
    2. ബ്രിട്ടണിലും മറ്റും നിലവിലുള്ള ഒരു നാണയം
    1. ക്രിയ
    2. അമർത്തിക്കൊടുക്കുക
    1. -
    2. ചതക്കുക
    3. പൗണ്ട്ഭാരം
    1. നാമം
    2. പൗണ്ട്
  2. Pounded

    ♪ പൗൻഡിഡ്
    1. വിശേഷണം
    2. പൊടിച്ച
    3. ഇടിച്ച
    4. പൊടിക്കപ്പെട്ട
    5. ഇടിക്കപ്പെട്ട
  3. Pounding

    ♪ പൗൻഡിങ്
    1. ക്രിയ
    2. പൊടിക്കൽ
    3. ഇടിച്ച് പതംവരുത്തുക
  4. Pounded rice

    ♪ പൗൻഡിഡ് റൈസ്
    1. നാമം
    2. നുറുങ്ങലരി
  5. One's pound of flesh

    ♪ വൻസ് പൗൻഡ് ഓഫ് ഫ്ലെഷ്
    1. ഭാഷാശൈലി
    2. അവസരത്തിൽ നിന്ൻ ലാഭം ഉണ്ടാക്കുക
    3. അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
  6. Pestle for pounding rice

    1. നാമം
    2. ഉലക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക