-
Pounding
♪ പൗൻഡിങ്- ക്രിയ
-
പൊടിക്കൽ
-
ഇടിച്ച് പതംവരുത്തുക
-
One's pound of flesh
♪ വൻസ് പൗൻഡ് ഓഫ് ഫ്ലെഷ്- ഭാഷാശൈലി
-
അവസരത്തിൽ നിന്ൻ ലാഭം ഉണ്ടാക്കുക
-
അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക
-
Pestle for pounding rice
- നാമം
-
ഉലക്ക
-
Pounded rice
♪ പൗൻഡിഡ് റൈസ്- നാമം
-
നുറുങ്ങലരി
-
Pound
♪ പൗൻഡ്- ക്രിയ
-
ഇടിക്കുക
-
പൊടിക്കുക
- നാമം
-
റാത്തൽ
-
നൂറു പുതിയ പെൻസിനു തല്യമായ പവൻ
- -
-
0.45359237 കിലോഗ്രാം
- ക്രിയ
-
നെല്ലുകുത്തുക
- നാമം
-
അലഞ്ഞുനടക്കുന്ന വീട്ടുമൃഗങ്ങളെ പിടിച്ചടയ്ക്കാനുള്ളശാല
- ക്രിയ
-
ഇടിയ്ക്കുക
- നാമം
-
ബ്രിട്ടണിലും മറ്റും നിലവിലുള്ള ഒരു നാണയം
- ക്രിയ
-
അമർത്തിക്കൊടുക്കുക
- -
-
ചതക്കുക
-
പൗണ്ട്ഭാരം
- നാമം
-
പൗണ്ട്
-
Pounded
♪ പൗൻഡിഡ്- വിശേഷണം
-
പൊടിച്ച
-
ഇടിച്ച
-
പൊടിക്കപ്പെട്ട
-
ഇടിക്കപ്പെട്ട