1. Power

    ♪ പൗർ
    1. -
    2. സാമർത്ഥ്യം
    1. വിശേഷണം
    2. പൂർണ്ണാധികാമുള്ള
    1. നാമം
    2. അധികാരം
    3. നിയന്ത്രണശക്തി
    4. ശൗര്യം
    5. ദേവൻ
    6. ശക്തി
    7. ബലം
    8. ത്രാണി
    9. വിദ്യുച്ഛക്തി
    10. പ്രവർത്തനശക്തി
    11. സ്വാധീനം
    12. അധികാരപ്പെടുത്തൽ
    13. വൈദ്യുതി
    14. സൈന്യം
    15. വൈദ്യുതോർജ്ജം
    16. പ്രവർത്തനശേഷി
    17. പ്രത്യേക ശാരീരികമോ മാനസികമോ ആയ കഴിവ്
    18. രാഷ്ട്രീയമോ സാമൂഹികമോ ആയ പ്രാബല്യം
    19. യാന്ത്രികാവശ്യങ്ങൾക്ക് ഉപയോഗിക്ക്ന്നതിനുളഅള ഉപകരണം
    20. സവിശേഷ ഊർജ്ജഗുണം
    21. ഊർജ്ജശക്തി
    22. ലളിത യന്ത്രാപകരണങ്ങൾ
    23. യുദ്ധബലം
    24. സർക്കാർ
    25. ഒരു ദൈവദൂതവിഭാഗം
    26. പ്രാപ്തി
    27. ക്ഷമത
    28. പ്രഭാവശക്തി
    29. കഴിവ്
    30. വിദ്യുത്ച്ഛക്തി
    1. ക്രിയ
    2. ഊർജ്ജം പ്രദാനം ചെയ്യുക
  2. Powers

    ♪ പൗർസ്
    1. നാമം
    2. മഹച്ഛക്തികൾ
  3. Powered

    ♪ പൗർഡ്
    1. വിശേഷണം
    2. ശൗര്യമുള്ള
    3. വീര്യമുള്ള
  4. Powerful

    ♪ പൗർഫൽ
    1. -
    2. അധികാരമുള്ള
    3. വീരനായ
    4. ഊർജ്ജിതമായ
    1. വിശേഷണം
    2. പ്രബലമായ
    3. കാര്യസാധകമായ
    4. ഓജസ്വിയായ
    5. ബലവത്തായ
    6. അതിയായ
    7. സുശക്തമായ
    8. പ്രതാതപശക്തിയുള്ള
    9. ശക്തിമത്തായ
  5. Power pc

    ♪ പൗർ പീസി
    1. നാമം
    2. മക്കാന്റോഷ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന മൈക്രാ പ്രാസസറിന്റെ വാണിജ്യ നാമം
  6. Power cut

    ♪ പൗർ കറ്റ്
    1. നാമം
    2. വൈദ്യുതി മുടക്കം
    3. വൈദ്യുതി വിതരണം ചെയ്യാതിരിക്കൽ
  7. Powerfully

    ♪ പൗർഫ്ലി
    1. നാമം
    2. സുശക്തത
    3. അതിയായ ശരീരശക്തി
  8. Fire power

    ♪ ഫൈർ പൗർ
    1. നാമം
    2. ആയുധങ്ങളുടെ സംഹാരശക്തി
    3. ബൗദ്ധികമോ വൈകാരികമോ ആയ ശക്തി
  9. Power line

    ♪ പൗർ ലൈൻ
    1. നാമം
    2. വൈദ്യുതവാഹി
  10. Power base

    ♪ പൗർ ബേസ്
    1. നാമം
    2. അധികാരകേന്ദ്രം
    3. അധികാരാടിസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക