1. Practical

    ♪ പ്രാക്റ്റകൽ
    1. വിശേഷണം
    2. അനുഭവസിദ്ധമായ
    3. പ്രയോഗസാധ്യമായ
    4. പ്രാവർത്തികമായ
    5. പ്രായോഗികമായ
    6. അഭ്യാസക്ഷമമായ
    7. പ്രവർത്തനീയമായ
    8. ഉപയോഗപ്പെടുന്ന
    9. പ്രായോഗികബുദ്ധിയുള്ള
    10. വ്യാവഹാരികമായ
    11. ക്രിയാത്മകമായ
    12. പ്രവർത്തനപരമായ
    13. ഉപയോഗത്തിലുള്ള
    14. ഉപയോഗപ്രദമായ
  2. Group practice

    ♪ ഗ്രൂപ് പ്രാക്റ്റസ്
    1. നാമം
    2. പല ഡോക്ടർമാർ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി
  3. Gymnastic practices

    ♪ ജിമ്നാസ്റ്റിക് പ്രാക്റ്റസസ്
    1. നാമം
    2. വ്യായാമശീലം
  4. Unfair trade practice

    1. നാമം
    2. അധാർമിക വ്യാപാര രീതി
  5. Practical experience

    ♪ പ്രാക്റ്റകൽ ഇക്സ്പിറീൻസ്
    1. നാമം
    2. പ്രായോഗികാനുഭവം
  6. Practical joke

    ♪ പ്രാക്റ്റകൽ ജോക്
    1. ക്രിയ
    2. ചെണ്ടകൊട്ടിക്കൽ
    1. നാമം
    2. പ്രായോഗിക ഫലിതം
  7. Practical politics

    ♪ പ്രാക്റ്റകൽ പാലറ്റിക്സ്
    1. നാമം
    2. പ്രായോഗികരാജ്യതന്ത്രം
  8. Practical skill

    ♪ പ്രാക്റ്റകൽ സ്കിൽ
    1. -
    2. പ്രായോഗിക കഴിവുകൾ
    1. നാമം
    2. ക്രിയാത്മകമായ കഴിവുകൾ
  9. Restrictive practices

    ♪ റീസ്ട്രിക്റ്റിവ് പ്രാക്റ്റസസ്
    1. നാമം
    2. നിയന്ത്രണാത്മക സംവിധാനങ്ങൾ
  10. Sharp practice

    ♪ ഷാർപ് പ്രാക്റ്റസ്
    1. നാമം
    2. നെറികെട്ട പ്രവൃത്തി
    1. ക്രിയ
    2. തെറ്റായ രീതിയിൽ പണമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക