1. Pragmatic

    ♪ പ്രാഗ്മാറ്റിക്
    1. വിശേഷണം
    2. ലൗകികമായ
    3. പ്രാവർത്തികമായ
    4. പ്രായോഗികമായ
    5. അനുഭവമൂലകമായ
    6. തികച്ചും പ്രായോഗിക ബുദ്ധിയുള്ള
  2. Pragmatically

    ♪ പ്രാഗ്മാറ്റികലി
    1. നാമം
    2. അനുഭവം
    3. പ്രായോഗികം
  3. Pragmatism

    ♪ പ്രാഗ്മറ്റിസമ്
    1. നാമം
    2. തികഞ്ഞ പ്രായോഗികത്വം
    3. പ്രയോജനത്തെ അടിസ്ഥാനമാക്കി മൂല്യം നിർണ്ണയിക്കണമെന്ന തത്ത്വചിന്താ പദ്ധതി
    4. ഫലാനുമേയപ്രാമാണ്യവാദം
    5. പ്രായോഗികതാവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക