-
Pragmatically
♪ പ്രാഗ്മാറ്റികലി- നാമം
-
അനുഭവം
-
പ്രായോഗികം
-
Pragmatic
♪ പ്രാഗ്മാറ്റിക്- വിശേഷണം
-
ലൗകികമായ
-
പ്രാവർത്തികമായ
-
പ്രായോഗികമായ
-
അനുഭവമൂലകമായ
-
തികച്ചും പ്രായോഗിക ബുദ്ധിയുള്ള
-
Pragmatism
♪ പ്രാഗ്മറ്റിസമ്- നാമം
-
തികഞ്ഞ പ്രായോഗികത്വം
-
പ്രയോജനത്തെ അടിസ്ഥാനമാക്കി മൂല്യം നിർണ്ണയിക്കണമെന്ന തത്ത്വചിന്താ പദ്ധതി
-
ഫലാനുമേയപ്രാമാണ്യവാദം
-
പ്രായോഗികതാവാദം