-
Praise
♪ പ്രേസ്- -
-
വർണ്ണനം
-
പ്രശംസ
- ക്രിയ
-
ശ്ലാഘിക്കുക
-
പ്രകീർത്തിക്കുക
-
പ്രശംസിക്കുക
-
പാടിപ്പുകഴ്ത്തുക
- -
-
സ്തുതി
-
സ്തോത്രം
- നാമം
-
പാടിപ്പുകഴ്ത്തൽ
-
Praising without actually praising
♪ പ്രേസിങ് വിതൗറ്റ് ആക്ചവലി പ്രേസിങ്- നാമം
-
പുകഴ്ത്താതെ പുകഴ്ത്തൽ
-
Over praise
♪ ഔവർ പ്രേസ്- ക്രിയ
-
അമിതമായി സ്തുതിക്കുക
- -
-
അതിസ്തുതി
-
Ironical praise
♪ ഐറാനികൽ പ്രേസ്- -
-
കപടപ്രശംസ
-
Over praising
♪ ഔവർ പ്രേസിങ്- വിശേഷണം
-
അമിതമായി സ്തുതിക്കുന്നതായ
-
May jahoahs name be praised
- -
-
യഹോവയുടെ നാമം വാഴ്ത്ത്പെടട്ടെ
-
Praised
♪ പ്രേസ്ഡ്- വിശേഷണം
-
സമ്മാനിതനായ
-
കീർത്തിക്കപ്പെട്ട
-
പുകഴ്ത്തപ്പെട്ട
-
സ്തുതിക്കപ്പെട്ട