1. Pranks

    ♪ പ്രാങ്ക്സ്
    1. നാമം
    2. കോപ്രാട്ടി
  2. Prank call

    1. നാമം
    2. ശല്യം ചെയുന്ന ഫോൺ കാൾ
  3. Prank

    ♪ പ്രാങ്ക്
    1. ക്രിയ
    2. മോടികാട്ടുക
    3. മോടിയായി ചമയിക്കുക
    1. നാമം
    2. കുസൃതിത്തം മുറ്റിയ തമാശ
    3. വിളയാട്ടം
    4. വികടത്തം
    1. ക്രിയ
    2. മോടിയായി ചമയുക
    1. നാമം
    2. വിളയാട്ട്
    3. തമാശപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക