1. prattler

    ♪ പ്രാറ്റ്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പെരുവായൻ, അധികം സംസാരിക്കുന്നവൻ, അധികപ്രസംഗി, ഔചിത്യമില്ലാതെ സംസാരിക്കുക്കുന്നവൻ, ചിലയ്ക്കുന്നവൻ
    3. കിലുക്കാംപെട്ടി, വായാടി, വായൻ, വായനൻ, വായാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക