1. Pre-eminence

    1. നാമം
    2. ഔന്നത്യം
    3. പ്രമുഖത
    4. സർവ്വോത്കൃഷ്ടത
  2. Pre-eminent

    1. വിശേഷണം
    2. സർവ്വപ്രധാനമായ
    3. അതിപ്രധാനമായ
    4. പരമപ്രധാനമായ
    5. മറ്റെല്ലാവരേക്കാൾ മുന്നിട്ടു നിൽക്കുന്ന ഉൽകൃഷ്ടതയുള്ള
    6. പരമപ്രശസ്തനായ
    7. സർവ്വോത്കൃഷ്ടമായ
    8. ഗണ്യനായ
    9. ഗണ്യമായ
    10. പ്രധാനപ്പെട്ട
    11. മുന്തിനിൽക്കുന്ന
    12. യോഗ്യനായ
    13. ശ്രഷ്ഠനായ
    14. ശ്രേഷ്ഠനായ
    15. മേന്മയായ
    16. അതിശ്രേഷ്ഠനായ
    17. വിശിഷ്ടനായ
  3. Pre-eminently

    1. വിശേഷണം
    2. സർവ്വോതകൃഷ്ടമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക