-
Precedence
♪ പ്രെസഡൻസ്- നാമം
-
പ്രഥമഗണന
-
പ്രാധാന്യം
-
പ്രാഥമ്യം
-
അഗ്രഗാമിത്വം
-
ജ്യോഷ്ഠത്വം
-
മുൻനില
-
പദവിപ്രകാരമുള്ള അവകാശം
-
മുൻനടപ്പ്
-
Precede
♪ പ്രിസീഡ്- ക്രിയ
-
മുന്തുക
-
മുൻപുണ്ടാകുക
-
അഗ്രാഗമിക്കുക
-
മുന്നിടുക
-
മുമ്പേ ഉണ്ടാക്കുക
-
ആദ്യമുണ്ടാകുക
-
പുരസ്കരിക്കുക
-
മുന്പേ ഉണ്ടാകുക (സംഭവിക്കുക)
-
മുന്പേ ഉണ്ടാക്കുക
-
Precedent
♪ പ്രെസിഡൻറ്റ്- നാമം
-
മാമൂൽ
-
ആദർശം
- വിശേഷണം
-
കീഴ്നടപ്പുള്ള
- നാമം
-
പ്രമാണ വിധി
- വിശേഷണം
-
അഗ്രഗാമിയായ
-
പൂർവഗാമിയായ
- -
-
പൂർവ്വഗാമിയായ
- നാമം
-
പൂർവ്വസമ്പ്രദായം
-
പ്രമാണവിധി
- -
-
ഭൂതപൂർവ്വമായ
-
മുൻകഴിഞ്ഞ
- വിശേഷണം
-
മുൻനടപ്പ്
- നാമം
-
പൂർവ്വസന്പ്രദായം
-
Preceding
♪ പ്രീസീഡിങ്- വിശേഷണം
-
മുമ്പിലുള്ള
-
അഗ്രസരമായ
-
മുൻഗാമിയായ
-
ഇതിനു മുൻപുവന്ന