1. Precious

    ♪ പ്രെഷസ്
    1. വിശേഷണം
    2. വിലയേറിയ
    3. അരുമയായ
    4. അമൂല്യമായ
    5. അനർഘമായ
    6. അഭിമതനായ
    7. മതിപ്പുള്ള
    8. അനഘമായ
    9. ഉൽക്കൃഷ്ടമായ
  2. Preciously

    1. വിശേഷണം
    2. വിലയുള്ള
  3. Preciousness

    1. നാമം
    2. അമൂല്യത
    1. വിശേഷണം
    2. അമൂല്യപരമായി
  4. Semi-precious

    1. വിശേഷണം
    2. യഥാർത്ഥരത്നത്തേക്കാൾ അൽപം മൂല്യം കുറഞ്ഞ
    3. യഥാർത്ഥരത്നത്തേക്കാൾ അല്പം മൂല്യം കുറഞ്ഞ
  5. Precious stone

    ♪ പ്രെഷസ് സ്റ്റോൻ
    1. നാമം
    2. വിലമതിക്കാനാവാത്ത കല്ലുകൾ
  6. Precious metals

    ♪ പ്രെഷസ് മെറ്റൽസ്
    1. വിശേഷണം
    2. സ്വർണ്ണം, വെള്ളി മുതലായ
    1. നാമം
    2. ലോഹങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക