1. Predicate

    ♪ പ്രെഡകേറ്റ്
    1. ക്രിയ
    2. ആരോപിക്കുക
    1. നാമം
    2. വാച്യം
    1. ക്രിയ
    2. ഉറപ്പിച്ചു പ്രസ്താവിക്കുക
    3. ഗുണവിശേഷമായി പ്രഖ്യാപിക്കുക
    1. നാമം
    2. വിശേഷകം
    3. ആഖ്യാതം
    4. പൂർണ്ണിക്രിയ
    1. വിശേഷണം
    2. കർത്താവിനെക്കുറിച്ച് പറയുന്നത്
    1. നാമം
    2. ക്രിയ
    3. വിധേയം
  2. Verb denoting mutual connection between subject and predicate

    ♪ വർബ് ഡിനോറ്റിങ് മ്യൂചവൽ കനെക്ഷൻ ബിറ്റ്വീൻ സബ്ജെക്റ്റ് ആൻഡ് പ്രെഡകേറ്റ്
    1. നാമം
    2. കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
  3. Predicable

    1. നാമം
    2. വിശേഷണം
    3. ലക്ഷണം
    1. വിശേഷണം
    2. വിശേഷണമാക്കാവുന്ന
    3. അഭിധേയമായ
    4. നിർദ്ധേശിക്കത്തക്ക
    1. -
    2. പറയത്തക്കത്
    1. വിശേഷണം
    2. വാച്യമായ
    3. വിധാനാർഹമായ
    1. നാമം
    2. അഭിധേയം
    3. വാച്യം
    4. സാധാരണകർമ്മം
  4. Predication

    1. ക്രിയ
    2. ആഖ്യാതമാക്കൽ
  5. Predicative

    1. വിശേഷണം
    2. ഉറപ്പിക്കുന്ന
    3. ആഖ്യാതപരമായ
    4. പ്രസ്താവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക