1. Predominating

    ♪ പ്രിഡാമനേറ്റിങ്
    1. വിശേഷണം
    2. ഒന്നാന്തരമായ
  2. Predominance

    ♪ പ്രിഡാമനൻസ്
    1. നാമം
    2. പ്രാധാന്യം
    3. പ്രാമുഖ്യം
    4. പ്രാബല്യം
  3. Predominant

    ♪ പ്രിഡാമനൻറ്റ്
    1. വിശേഷണം
    2. പ്രബലമായ
    1. -
    2. ശക്തിയുള്ള
    1. വിശേഷണം
    2. ശക്തിമത്തായ
    3. മേലധികാരമുള്ള
    4. സർവ്വപ്രബലമായ
    1. -
    2. മുന്തിയ
    3. ഉന്നതശക്തിയുള്ള
  4. Predominantly

    ♪ പ്രിഡാമനൻറ്റ്ലി
    1. വിശേഷണം
    2. മുഖ്യമായി
    3. പ്രബലമായി
    4. സുശക്തമായി
  5. Predominate

    ♪ പ്രിഡാമനേറ്റ്
    1. -
    2. ഭരിക്കുക
    3. പ്രബലമായിരിക്കുക
    4. പ്രധാനമായിരിക്കുക
    1. ക്രിയ
    2. നേതൃത്വം വഹിക്കുക
    3. മുന്നിട്ടു നിൽക്കുക
    4. മുന്നിട്ടുനിൽക്കുക
    5. പ്രബലീഭവിപ്പിക്കുക
    6. മുന്തിനിൽക്കുക
    1. -
    2. മുന്തിനില്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക