-
Prefabrication
♪ പ്രീഫാബ്രകേഷൻ- ക്രിയ
-
മുൻകൂട്ടി നിർമ്മിക്കുക
-
Prefabricate
♪ പ്രീഫാബ്രികേറ്റ്- ക്രിയ
-
പിന്നീട് കൂട്ടിച്ചേർക്കാനായി ക്രമീകരിക്കപ്പെട്ട ഘടഗങ്ങൾ മുൻകൂട്ടി നിർമ്മിക്കുക
-
Prefabricated
♪ പ്രീഫാബ്രികേറ്റിഡ്- വിശേഷണം
-
പൂർവ്വനിർമ്മിതമായ
-
മുൻകൂട്ടി നിർമ്മിക്കപ്പെട്ട
-
Prefabricator
- നാമം
-
പിന്നീട് കൂട്ടിച്ചേർക്കാനായി ക്രമീകരിക്കപ്പെട്ട ഘടകങ്ങൾ മുൻകൂട്ടി നിർമ്മിക്കുന്നവൻ